x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം


Published: June 29, 2026 05:47 AM IST | Updated: June 29, 2026 05:47 AM IST

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച എ​സ്എ​സ്എ​ൽ​സി വി​ജ​യോ​ത്സ​വം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ങാ​ടി​പ്പു​റം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മ​ല​പ്പു​റം ജി​ല്ല​യു​ടെ നേ​ട്ട​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി വി​ജ​യോ​ത്സ​വം 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഏ​ലി​യാ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക ജി. ​ലി​റ്റി തെ​രേ​സ്, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സ്കൂ​ൾ ലീ​ഡ​ർ കെ.​ടി. ജെ​ന്ന നൗ​റി​ൻ, എ​സ്. ​ശ്രീ​കാ​ർ​ത്തി​ക, എം.​കെ.​ അ​പ​ർ​ണ, മ​രി​യ ബി​ജു, കെ.​പി. ആ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രാ​യ കെ. ​ആ​യി​ഷ, കെ. ​നൂ​ർ​ജ​ഹാ​ൻ, കെ.​എ​സ്. സി​ബി, പി.​എ. ജോ​സ​ഫ്, സ്വ​പ്ന സി​റി​യ​ക്, പി.​എ. ടി​ന്‍റു, ന​വ​നീ​ത പ്ര​വീ​ണ്‍, എ​മി​ൽ തെ​രേ​സ് പോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ദേ​വ​ന​ന്ദ ആ​ർ. ല​ക്ഷ്മി, എം.​കെ. അ​പ​ർ​ണ, എം. ​ത​ഹ്‌ലി​യ യാ​സ്മി​ൻ, പി.​ടി. സാ​യൂ​ജ്, ക്രി​സ് ബി​നു ജ​യിം​സ്, രോ​ഹി​ൻ രാ​ജ്, പി.​ടി. നാ​ജി​യ ന​സ്റി​ൻ, ജെ​റി​ൻ മാ​ത്യു, അ​ന്ന മ​രി​യ ജാ​ക്സ​ണ്‍, സി. ​ഫാ​ത്തി​മ ഫി​ദ, കെ.​പി. ശ​ബ മ​ർ​വി​ൻ, പി. ​മു​ഹ​മ്മ​ദ് ന​സീം, പി. ​ധാ​ർ​മി​ക് കൃ​ഷ്ണ, ടി. ​റി​ഫ, സി. ​ഫി​സാ​ൻ ഫ​വാ​സ്, പി. ​അ​നാ​മി​ക, പി.​ടി. മു​ഹ​മ്മ​ദ് അ​ൻ​ഫ​സ്, ജോ​ഹാ​ൻ ജോ ​ഡെ​ന്നി​സ്, പി. ​മു​ഹ​മ്മ​ദ് സ​ഫ് വാ​ൻ, കെ. ​അ​നു​ശ്രീ,

എ​സ്. ഫ​ലാ​ഹ്, എം. ​അ​ഭി​രാം, സി. ​മാ​ള​വി​ക, എ​സ്. ഫാ​ത്തി​മ സ​ൻ​ഹ, എ​സ്.​ജെ. ആ​ഗ്ന, എ​ബി​ൻ ബെ​ന്നി, പി.​ടി.​ അ​ന​ന്യ, എ.​കെ.​ ഫാ​ത്തി​മ സ​ന, നേ​ഹ ബി​ജു, കെ. ​ആ​ർ​ദ്ര, ടി. ​ശി​ഖ, ഹ​ന്ന മേ​രി, സ​ന ഷെ​രീ​ഫ്, കെ.​ടി. റാ​സി മു​ഹ​മ്മ​ദ്, പി.​എ. ഹ​ന്ന ഫാ​ത്തി​മ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up