വോളിബോൾ പരിശീലനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കയം: കാർമൽ സ്പോർട്സ് ക്ലബ്ബിന്റെ വിദ്യാർഥികൾക്കായുള്ള വോളിബോൾ പരിശീലനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ തോമസ്, ഉണ്ണികൃഷ്ണൻ വേങ്ങശേരി, ടോജി താന്നിക്കൽ, സച്ചു ജോസഫ്, സാജൻ ജോർജ് എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും രാവിലെ ഏഴര മുതൽ 9 വരെയാണ് പരിശീലനം.
Tags : Volleyball nattuvishesham local news M