x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ര​പ്പ​ട​വി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം: എ​ൻ​ആ​ർ​ഒ ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 15, 2026 03:47 AM IST | Updated: July 15, 2026 03:47 AM IST

എ​ൻ​ആ​ർ​ഒ ടീം ​പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

പെ​രു​മ്പ​ട​വ് :ച​പ്പാ​ര​പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം, എ​ന്നി​വ നേ​രി​ട്ടു ക​ണ്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ നാ​ഷ​ണ​ൽ റി​സോ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​ആ​ർ​ഒ) ടീം ​അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

എം​സി​എ​ഫ്, സം​രം​ഭ യൂ​ണി​റ്റു​ക​ൾ, പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച സം​ഘം മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ, അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം, ത​രം തി​രി​വ്, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ , മ​റ്റു സം​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കി. പ്ര​സ​ന്ന, എം.​വി.​പ​ത്മി​നി, മെ​ർ​ലി​ൻ എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Chapparappadavu NRO Team Conducts Visit

Recent News

Corehub Up