പ്രതീകാത്മക ചിത്രം
നിക്ഷാനിൽ ഓണം ഓഫറുകൾ തുടരുകണ്ണൂർ: ഗൃഹോപകരണങ്ങൾക്കും ഗാഡ്ജറ്റുകൾക്കും അതിഗംഭീര വിലക്കുറവുമായി നിക്ഷാനിൽ ഓണം ഓഫറുകൾ തുടരുന്നു. ഇൻസ്റ്റന്റ് കാഷ്ബാക്ക്, എക്സ്ചേഞ്ച് ബെനിഫിറ്റ്, സൗജന്യ ഹോം ഡെലിവറി, ലോയൽറ്റി പ്രോഗ്രാം, ഈസി ഇഎംഐ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് നിക്ഷാൻ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്.
ഓണം ഓഫറിന്റെ ഭാഗമായി നിക്ഷാനിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വമ്പൻ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനമായി നാല് ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, രണ്ടാം സമ്മാനമായി രണ്ട് അൾട്രാവയലറ്റ് എക്സ് 47 ഇലക്ട്രിക് അഡ്വഞ്ചർ ബൈക്കുകൾ, മൂന്നാം സമ്മാനമായി നാല് ഏഥർ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവയാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
എൽഇഡി ടിവികൾക്ക് 75 ശതമാനം വരെ വിലക്കിഴിവിനൊപ്പം 26,000 രൂപ വരെ കാഷ് ബാക്കുണ്ട്. റഫ്രിജറേറ്ററുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവും 25,000 രൂപ വരെ കാഷ്ബാക്കും ലഭ്യമാണ്. വാഷിംഗ് മെഷീനുകൾക്ക് 60 ശതമാനം വരെ ഓഫറിനൊപ്പം 9,000 രൂപ വരെ കാഷ്ബാക്കും ലഭിക്കും.
എയർ കണ്ടീഷണറുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്, 8,000 രൂപ വരെ കാഷ് ബാക്ക്, 8,500 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവും 15,000 രൂപ വരെ കാഷ് ബാക്കും കൂടാതെ മൂന്നുവർഷത്തെ വാറന്റിയും ലഭിക്കും. മൊബൈൽ ഫോൺ വാങ്ങുന്നവർക്ക് സീറോ ഡൌൺ പേമന്റ്, 15,000 രൂപ വരെ കാഷ് ബാക്കും രണ്ടു വർഷത്തെ വാറന്റിയുമുണ്ട്. ഓഫറുകളെക്കുറിച്ച് കൂടുതലറിയുവാൻ വിളിക്കുക: 7902 81 81 81.
Tags : NattuVishasham DistrictNews