x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക നാ​ളി​കേ​ര​ദി​നം ആ​ച​രി​ച്ചു


Published: September 2, 2026 11:45 PM IST | Updated: September 2, 2026 11:45 PM IST

പാ​മ്പാ​ടി നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ ന​ട​ത്തി​യ നാ​ളി​കേ​ര ദി​നം

പ​ള്ളി​ക്ക​ത്തോ​ട്: പാ​മ്പാ​ടി നാ​ളി​കേ​ര ഉ​ത്പാ​ദ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വത്തി​ല്‍ പ​ള്ളി​ക്ക​ത്തോ​ട് കൃ​ഷി​ഭ​വ​നു​മാ​യി ചേ​ര്‍​ന്ന് ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് തെ​ങ്ങി​ന്‍​തൈ ന​ട്ടു നാ​ളി​കേ​ര ദി​നം ആ​ച​രി​ച്ചു.
ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ന്‍ വെ​ള്ളാ​പ്പ​ള്ളി തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീസ​ര്‍ നി​ത്യ കൃ​ഷ്‌​ണേ​ന്ദു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ടെ​സി​ന്‍, സി​പി​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​ശ്രീ​കു​മാ​ര്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍, ലൈ​സാ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി നാ​ളി​കേ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ന​ട​ത്തി​യ ഉ​പ​ന്യാ​സ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Coconut Day

Recent News

Corehub Up