x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ മു​ള​പ്ര യൂ​ണി​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 6, 2026 01:22 AM IST | Updated: August 6, 2026 01:22 AM IST

വൈ​എം​സി​എ മു​ള​പ്ര യൂ​ണി​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​പു​ഴ: വൈ​എം​സി​എ മു​ള​പ്ര യൂ​ണി​റ്റ് ഓ​ഫീ​സി​ന്‍റെ വെ​ഞ്ചി​രി​പ്പും ഉ​ദ്ഘാ​ട​നം ന​ട​ന്നു. മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ വെ​ഞ്ചി​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ തു​രു​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ജെ​യിം​സ് ഇ​മ്മാ​നു​വ​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സു​കു​ട്ടി ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ജോ​ജി ചെ​മ്പ​ര​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ സം​ഭാ​വ​ന റോ​സ​മ്മ മ​ത്താ​യി തു​രു​ത്തേ​ലി​ൽ നി​ന്നും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews YMCA

Recent News

Corehub Up