x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 ലി​റ്റ​ർ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 02:05 AM IST | Updated: August 7, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

ന​ടു​വി​ൽ: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ലേ​രി​ത്ത​ട്ടി​ൽ നി​ന്ന് 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

ന്യൂ ​ന​ടു​വി​ൽ ഉ​ത്തൂ​രി​ലെ ശ്യാം​കു​മാ​റി​നെ (41)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​ക്കോ​ട് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് പ്ര​തി​യ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​മു​നീ​റ, വി. ​ധ​നേ​ഷ്, ജി​തി​ൻ ആ​ന്‍റ​ണി, പി. ​ജി. വി​ഷ്ണു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews liquor.

Recent News

Corehub Up