x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 27, 2026 11:01 PM IST | Updated: September 27, 2026 11:01 PM IST

ട്രാ​വ​ല​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ല്‍.

മു​ട്ടം: ടെ​മ്പോ ട്രാ​വ​ല​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​ങ്ക​ര​പ്പി​ള്ളി പൈ​ത​യ്ക്ക​ല്‍ മ​നു​വി​നാ​ണ് (30) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് തൊ​ടു​പു​ഴ-​ഇ​ടു​ക്കി റൂ​ട്ടി​ല്‍ മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി എ​സ് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു​വ​ന്ന സ്‌​കൂ​ട്ട​ര്‍ മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്കു​പോ​യ ടെ​മ്പോ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ങ്ക​ര​പ്പി​ള്ളി എ​സ് വ​ള​വി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി റോ​ഡി​ന്‍റെ ഒ​രു​വ​ശം കു​ഴി​ച്ച​ശേ​ഷം കൃ​ത്യ​മാ​യി മൂ​ടാ​ത്ത​തി​നാ​ല്‍ ആ ​ഭാ​ഗം കി​ട​ങ്ങാ​യി കി​ട​ക്കു​ക​യാ​ണ്. വ​ള​വി​ലു​ള്ള കി​ട​ങ്ങ് ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു. മു​ട്ടം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up