x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​വ​ഴ​ക്ക്; യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു

വെബ് ഡെസ്ക്
Published: October 24, 2026 10:27 AM IST | Updated: October 24, 2026 10:27 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് ഇ​ട​ക്കു​ന്നം നെ​ല്ലു​വി​ള​യി​ൽ ജ​യ​കു​മാ​രി (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ജ​യ​കു​മാ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ജോ​ജി ജോ​സ​ഫി നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു.

ജ​യ​കു​മാ​രി​യു​ടെ മ​ക​ൾ അ​ർ​ച്ച​ന​യു​ടെ ഭ​ർ​ത്താ​വാ​ണ് ജോ​ജി. അ​ർ​ച്ച​ന​യെ ജോ​ജി ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ ജ​യ​കു​മാ​രി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​യ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ ജോ​ലി​ക്കാ​യി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

 

 

Tags :

Recent News

Corehub Up