x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: February 10, 2026 12:50 AM IST | Updated: February 10, 2026 12:50 AM IST

മു​ഹ​മ്മ​ദ് ജാ​സിം.

ക​യ്പ​മം​ഗ​ലം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ട​ത്തി​രു​ത്തി ചൂ​ലൂ​ർ വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജാ​സി(27) മി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ ക​യ്പ​മം​ഗ​ലം എ​ൽ​ബി​എ​സ് ഉ​ന്ന​തി​ക്ക് സ​മീ​പ​ത്താ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​വും ക​യ്പ​മം​ഗ​ലം പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രേ ബാ​ല​നീ​തി നി​യ​മ​ത്തി​ലെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പു​കൂ​ടി ചേ​ർ​ത്ത് കേ​സെ​ടു​ത്തു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​യ്പ​മം​ഗ​ലം എ​സ്ഐ ഋ​ഷി​പ്ര​സാ​ദ് , ഗ്രേ​ഡ് എ​എ​സ്ഐ വി​പി​ൻ, സീ​നി​യ​ര്‍ സി​വി​ല്‍​പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി​നോ​ജ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ഗ്രേ​ഡ് എ​സ്ഐ പ്ര​ദീ​പ്, ഗ്രേ​ഡ് എ​എ​സ്ഐ ലി​ജു ഇ​യ്യാ​നി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി​ജു, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സു​ർ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Youth arrested with MDMA nattuvishesham local news

Recent News

Corehub Up