x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: March 10, 2026 07:20 AM IST | Updated: March 10, 2026 07:20 AM IST

വ​രാ​പ്പു​ഴ: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി ബോ​ധി ശ്രീഭ​ദ്ര ന​ഗ​റി​ൽ ശം​ഭു അ​ജി​ത്താ(31)​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

നോ​ർ​ത്ത് പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. അ​നീ​ഷി​ന്‍റെ നേ​തൃ​ത്തി​ൽ വ​രാ​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെയാ​ണ് 5.245 ഗ്രാം ​എം​ഡി​എം​എയു​മാ​യി പു​ത്ത​ൻ​പ​ള്ളി സെ​മി​ത്തേ​രി​ക്ക് സ​മീ​പ​ത്തു​നി​ന്നും പ്ര​തി പി​ടി​യി​ലാ​യ​ത്. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി രാ​സ​ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ഇ​യാ​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham MDMA Youth arrested

Recent News

Corehub Up