x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക​ലാ​സാ​ഹി​തി ചി​ത്ര​ക​ലാ പു​ര​സ്‌​കാ​രം ആ​ര്‍​ട്ടി​സ്റ്റ് മോ​ഹ​ന്‍​ദാ​സി​ന്


Published: February 27, 2026 07:15 AM IST | Updated: February 27, 2026 07:15 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​ക​ലാ​സാ​ഹി​തി കെ.​ഒ. വി​ന്‍​സ​ന്‍റ് മാ​സ്റ്റ​ര്‍ ചി​ത്ര​ക​ലാ പു​ര​സ്‌​കാ​ര​ത്തി​ന് ആ​ര്‍​ട്ടി​സ്റ്റ് മോ​ഹ​ന്‍​ദാ​സ് അ​ര്‍​ഹ​നാ​യി. ക​പീ​ഷ്, മാ​യാ​വി, ലു​ട്ടാ​പ്പി, ഡാ​കി​നി, മാ​ജി​ക് മാ​ലു തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ര​ച​ന​ക​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ മോ​ഹ​ന്‍​ദാ​സി​ന് നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ ച​രു​വി​ല്‍, സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സോ​മ​ന്‍ താ​മ​ര​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, 12 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫാ​ൻ​സിഡ്ര​സ് മ​ത്സ​രം, 6.30ന് ​കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി അ​ര​ങ്ങേ​റ്റം എ​ന്നി​വ​യും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ത​മ്പാ​ന്‍, സെ​ക്ര​ട്ട​റി വി.​പി. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.

Tags : nattu vishesham Youth Literature Award

Recent News

Corehub Up