x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 25, 2026 01:10 AM IST | Updated: July 25, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 4.19 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മു​ഹ​മ്മ​ദ് ഷ​ദാ​ബ് റോ​ഷ​ൻ (31), മു​ഹ​മ്മ​ദ് റ​ഫ്നാ​സ് (29), വി.​പി. മു​സ്താ​ഫി​ർ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി, ക​ണ്ണൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും ത​ല​ശേ​രി പോ​ലീ​സും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കൊ​ള​ശേ​രി അ​ണ്ട​ർ​പാ​സി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 4.19 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്നും ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews MDMA

Recent News

Corehub Up