പുനഃപരീക്ഷ 14 ന്
Wednesday, August 12, 2020 11:06 PM IST
തിരുവനന്തപുരം: കേരള സർവ കലാശാല ജൂൺ 10 ന് നടത്തിയതും തുടർന്ന് റദ്ദാക്കിയതുമായ ബിഎ (സിബിസിഎസ് എഫ്ഡിപി) ആറാം സെമസ്റ്റർ മലയാളം ഇലക്ടീവ് 16613 കേരളീയ കലകൾ എന്ന വിഷയത്തിന്റെ പുനഃപരീക്ഷ 14ന് രാവിലെ 9.30 മുതൽ എൻഎസ്എസ് കോളജ് ചേർത്തല, ഗവ. വിമൻസ് കോളജ് തിരുവനന്തപുരം , വിദ്യാധിരാജ കോളജ് കരുനാഗപ്പള്ളി എന്നീ കോളജുകളിൽ നടത്തും.