ഐഎച്ച്ആർഡി ചേലക്കര, കൊടുങ്ങല്ലൂർ കോളജുകളിൽ പിജി പ്രവേശനം
Tuesday, November 24, 2020 10:44 PM IST
തിരുവനന്തപുരം: ഐഎച്ച്ആർഡി യുടെ കീഴിൽ കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചേലക്കര, (0488 4227181, 295181), കൊടുങ്ങല്ലൂർ (04802816270, 85470050 78) എന്നീ അപ്ലൈഡ് സയൻസ് കോളജുകളിൽ പുതുതായി അനുവദിച്ച എംഎസ്സി ഇലക്ട്രോണിക്സ് (ചേലക്കര), എംഎസ്സി കംപ്യൂട്ടർ സയൻസ്’ (കൊടുങ്ങല്ലൂർ) എന്നീ കോഴ്സുകളിലേക്ക് കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോമും പ്രോസ്പെക്ടസും www.ihrd.ac.in ൽ ലഭിക്കും.