ബിടെക് ആറാം സെമസ്റ്റർ പരീക്ഷഫലം
Wednesday, January 13, 2021 10:34 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് ആറാം സെമസ്റ്റർ (റെഗുലർ, പാർട്ട്ടൈം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിലും കോളജ് ലോഗിനിലും ഫലം ലഭിക്കും.