പ്ലസ് വൺ പ്രവേശനം: ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം
Saturday, February 20, 2021 10:50 PM IST
തിരുവനന്തപുരം: സ്കോൾ കേരള 202022 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ സ്കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം.