ബിഎസ്സി പാരാമെഡിക്കൽ കോഴ്സ്
Wednesday, February 24, 2021 10:58 PM IST
തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും. ഫോൺ: 04712560363, 364.