റാങ്ക് ലിസ്റ്റും അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു
Wednesday, June 18, 2025 10:45 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും അന്തിമ ഉത്തര സൂചികയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.