തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202324 വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ്, മ്യൂ​​​സി​​​ക്, സം​​​സ്കൃ​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ലും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലും ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തെ സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പു​​​തു​​​ക്ക​​​ൽ അ​​​പേ​​​ക്ഷ മാ​​​ന്വ​​​ൽ ആ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 11 ലേ​​​ക്ക് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.