പിജി ദന്തൽ: രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Friday, July 25, 2025 10:58 PM IST
തിരുവനന്തപുരം: പി.ജി.ദന്തൽ കോഴ്സ്2025 പ്രവേശനത്തിനായി ഗവൺമെന്റ് ദന്തൽ കോളജുകൾ, സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകൾ എന്നിവിടങ്ങളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന്റെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.