തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​രവി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ 202526 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ലൈ 31ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. www. ksheerasree.kerala.gov.in മു​​​ഖേ​​​ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പു​​​ൽ​​​കൃ​​​ഷി വി​​​ക​​​സ​​​നം, മി​​​ൽ​​​ക്ക് ഷെ​​​ഡ് വി​​​ക​​​സ​​​നം, ഡ​​​യ​​​റി ഫാം ​​​ഹൈ​​​ജീ​​​ൻ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ്ലോ​​​ക്ക് ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.