ബിസിഎ അഡ്മിഷൻ: ഓപ്ഷൻ സമർപ്പണം 28 വരെ
Friday, July 25, 2025 11:00 PM IST
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിസിഎ കോഴ്സിനുള്ള പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 28വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാം.
കോളജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712324396, 2560361,