അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ ബിരുദ കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്
Wednesday, August 20, 2025 12:35 AM IST
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിൽ ബിസിഎ, ബിഎസ്സി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ബിഎസ്സി സൈബർ സെക്യൂരിറ്റി, ബിഎസ്സി ഡാറ്റ അനലിറ്റിക്സ് എന്നീ ബിരുദ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9447077360.