സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ്
Wednesday, August 20, 2025 10:31 PM IST
തിരുവനന്തപുരം: 24ന് നടക്കുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും എടുക്കണം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കുന്നതല്ല.