ഡിഎൽഎഡ്: ഇന്നുകൂടി അപേക്ഷിക്കാം
Wednesday, August 20, 2025 10:33 PM IST
തിരുവനന്തപുരം: 202527 വർഷത്തെ ഡിഎൽഎഡ് കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നുകൂടി . അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www. education. kerala.gov.in ൽ .