തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ഒ​​​ഴി​​​വു​​​ള്ള എം​​​ടെ​​​ക് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഈ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 11.30 ന് ​​​മു​​​മ്പാ​​​യി കോ​​​ള​​​ജി​​​ൽ എ​​​ത്തി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. gecbh.ac.in.