പിജി ആയുർവേദം: ഓൺലൈൻ രജിസ്ട്രേഷൻ
Thursday, August 21, 2025 10:59 PM IST
തിരുവനന്തപുരം: 2025ലെ പി.ജി. ആയുർവേദ ഡിഗ്രി കോഴ്സിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി. കോഴ്സിലേക്ക് പ്രവേശനം നേടാൻ താൽപര്യമുള്ളവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ഫോൺ: 0471 2332120, 2338487.