പ്രവേശന പരീക്ഷ 13ന്
Tuesday, September 2, 2025 10:16 PM IST
കൊച്ചി: കേരളത്തിലെ 40ഓളം സൈലം സ്കൂളുകളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ് (നെസ്റ്റ്) 13ന് നടക്കും.
സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ 6009100300.