അപേക്ഷ ക്ഷണിച്ചു
Thursday, September 4, 2025 12:31 AM IST
കൊച്ചി: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സിൽ മൂന്നുമാസത്തെ ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയന്‍സ്, ലൈബ്രറി സയന്‍സ് എന്നീവിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും ബിരുദം ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ എത്തുക. ഫോണ്‍: 0479 2304494,