കോ​ട്ട​യം: എ​റ​ണാ​കു​ളം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ര്‍വീ​സ് 13നു ​മെ​ഗാ ജോ​ബ് ഫെ​സ്റ്റ് നി​യു​ക്തി 2025 കു​സാ​റ്റ് കാ​മ്പ​സി​ല്‍ സം​ഘ​ടി​പ്പി​ക്കും.

1850 പ്രാ​യ​പ​രി​ധി​യി​ലു​ള്ള എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു, ​ഡി​ഗ്രി, പി​ജി, ഐ​ടി​ഐ, ഡി​പ്ലോ​മ, ബി​ടെ​ക്, പാ​രാ​മെ​ഡി​ക്ക​ല്‍ തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം.

www.privatejobs.employment.kerala.gov.in വെ​ബ് സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഉ​ണ്ടാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് എ​റ​ണാ​കു​ളം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലോ 04842422452, 04842422458, 9446926836, 7736628440 ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.