കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള എം​​​ടെ​​​ക് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 11, 12 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9744433929.