തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണൂ​​​ർ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന കാ​​​ർ​​​ഡി​​​യോ തൊ​​​റാ​​​സി​​​ക്ക് ന​​​ഴ്‌​​​സിം​​​ഗ്, ക്രി​​​റ്റി​​​ക്ക​​​ൽ കെ​​​യ​​​ർ ന​​​ഴ്‌​​​സിം​​​ഗ്, എ​​​മ​​​ർ​​​ജ​​​ൻ​​​സി & ഡി​​​സാ​​​സ്റ്റ​​​ർ ന​​​ഴ്‌​​​സിം​​​ഗ്, നി​​​യോ​​​നേ​​​റ്റ​​​ൽ ന​​​ഴ്‌​​​സിം​​​ഗ്, ന​​​ഴ്‌​​​സ​​​സ് & മി​​​ഡ്‌​​​വൈ​​​ഫ​​​റി പ്രാ​​​ക്റ്റീ​​​ഷ​​​ണ​​​ർ എ​​​ന്നീ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് 202526 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ ടി​​​ക്ക​​​റ്റു​​​ക​​​ൾ www.lbscentre.kerala.gov.in ൽ ​​​നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560361, 362, 363.