ബിഎസ്സി നഴ്സിംഗ്, ബിഫാം പ്രവേശനം: 25 വരെ അപേക്ഷിക്കാം
Tuesday, September 16, 2025 10:51 PM IST
തിരുവനന്തപുരം: കണ്ണൂർ പറശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 20252026 വർഷത്തെ ബിഎസ്സി നഴ്സിംഗ് (ആയുർവേദം), ബിഫാം (ആയുർവേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre. kerala.gov.in വെബ്സൈറ്റിലൂടെ 25വരെ അപേക്ഷിക്കാം.