തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 പ​​​രി​​​ശീ​​​ല​​​ന വ​​​ർ​​​ഷ​​​ത്തെ സ​​​ർ​​​ക്കാ​​​ർ, പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി 30 വ​​​രെ നീ​​​ട്ടി. പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (det.kerala.gov.in) ല​​​ഭ്യ​​​മാ​​​ണ്. അ​​​ഡ്മി​​​ഷ​​​നും മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സ​​​മീ​​​പ​​​ത്തു​​​ള്ള ഐ​​​ടി​​​ഐ ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.