ആറാം സെമസ്റ്റർ ബിരുദം - സ്പെഷൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
Saturday, September 12, 2020 8:36 PM IST
2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തവരും പ്രസ്തുത പരീക്ഷ പലവിധ കാരണങ്ങളാൽ എഴുതാൻ സാധിക്കാതെ പോയവരുമായ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ സ്പെഷൽ പരീക്ഷ 15 മുതൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ആറാം സെമസ്റ്റർ മാർച്ച് 2020 പരീക്ഷ എഴുതാനായി ലഭിച്ച ഹാൾടിക്കറ്റ് സ്പെഷൽ പരീക്ഷ എഴുതാനായി ഉപയോഗിക്കണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.