പ്രാക്ടിക്കൽ
Friday, September 12, 2025 9:29 PM IST
നാലാം സെമസ്റ്റർ സിആർ സിബിസിഎസ്എസ് 2(യ) ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 & 2019 അഡ്മിഷൻ), ജൂലൈ 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 19 മുതൽ നടത്തുന്നു. കടയ്ക്കൽ പിഎംഎസ്എയിലെ വിദ്യാർഥികൾക്ക് ചാവർകോട് സിഎച്ച്എംഎം കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലാണ് പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഏപ്രിലിൽ നടത്തിയ ബിഎ അഫ്സൽ ഉൽ ഉലാമ പാർട്ട് III മെയിൻ (ആന്വൽ സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .