സ്പെഷല്‍ പരീക്ഷ
Wednesday, September 17, 2025 9:27 PM IST
നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ആറാം സെമസ്റ്റര്‍ (CBCSS UG 2022 പ്രവേശനം) ബി.ടി.എച്ച്.എം. ഏപ്രില്‍ 2025 റഗുലര്‍ സ്പെഷ്യല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 (BTH6B20 Event Management), 25 ( BTH6B21 Comprehensive Self Study) തീയതികളില്‍ നടക്കും. സമയം 1.30 മുതല്‍ നാലുവരെ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ (CBCSS PG) എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, (CBCSS 2023, 2024 പ്രവേശനം) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, നാലാം വര്‍ഷ (ഇന്റഗ്രേറ്റഡ്) ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.