18ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് (2009 2013 അ​ഡ്മി​ഷ​ൻ ) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

ആ​വ​ശ്യ​മു​ണ്ട്

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മ​ഞ്ചേ​ശ്വ​രം കാ​ന്പ​സി​ൽ ലീ​ഗ​ൽ സ്റ്റ​ഡീ​സ് വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റി​ന്‍റെ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 09ന് ​രാ​വി​ലെ 10.30 ന് ​മ​ഞ്ചേ​ശ്വ​രം ലീ​ഗ​ൽ സ്റ്റ​ഡി​സ് കാ​ന്പ​സി​ൽ ന​ട​ക്കും.