University News
ഗസ്റ്റ് അധ്യാപക ഒഴിവ്
ക​​ള​​മ​​ശേ​​രി: കു​​സാ​​റ്റ് സ്കൂ​​ൾ ഓ​​ഫ് എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് പാ​​ർ​​ട്ട് ടൈം ​​ബി​​ടെ​​ക് സി​​വി​​ൽ എ​​ൻ‌​​ജി​​നിയ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ൽ ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​രെ നി​​യ​​മി​​ക്കു​​ന്നു. താ​​ല്പ​​ര്യ​​മു​​ള്ള എം​​ടെ​​ക് ജി​​യോ ടെ​​ക്നി​​ക്ക​​ൽ എ​​ൻ​​ജി​​നിയ​​റിം​​ഗ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ ബ​​യോ​​ഡാ​​റ്റ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 27നു ​​രാ​​വി​​ലെ 10ന് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം.
More News