University News
ബി​​​രു​​​ദ സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വ്
കാ​​​ല​​​ടി: സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​ത്ര​​​ക​​​ലാ, മോ​​​ഹി​​​നി​​​യാ​​​ട്ടം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഒ​​​ഴി​​​വു​​​ള്ള സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ചി​​​ത്ര​​​ക​​​ലാ​​​വി​​​ഭാ​​​ഗം (ര​​​ണ്ട്), മോ​​​ഹി​​​നി​​​യാ​​​ട്ടം (ഒ​​​ന്ന്) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സീ​​​റ്റ് ഒ​​​ഴി​​​വു​​​ള്ള​​​ത്. എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ് സൈ​​​റ്റ് വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ മൂ​​​ന്ന്. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് കോ​​​പ്പി​​​യും അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ജൂ​​​ലൈ അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി അ​​​താ​​​ത് വ​​​കു​​​പ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​ക​​​ണം.
More News