University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ
2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 20 മു​​ത​​ൽ 22 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ യു​​ജി പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് കൊ​​ച്ചി​​ൻ കോ​​ള​​ജ് പ്ര​​ധാ​​ന​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050015411 മു​​ത​​ൽ 170050015542 വ​​രെ​​യു​​ള്ള ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ച്ചി​​ൻ കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി മു​​ള​​ന്തു​​രു​​ത്തി നി​​ർ​​മ​​ല ആ​​ർ​​ട്സ് ആ​​ൻ​​ഡ്് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050030267 മു​​ത​​ൽ 170050030301 വ​​രെ​​യു​​ള്ള കോ​​ഓ​​പ്പ​​റേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ള​​ന്തു​​രു​​ത്തി നി​​ർ​​മ​​ല ആ​​ർ​​ട്സ് ആ​​ൻ​​ഡ്് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ് പ്ര​​ധാ​​ന​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050030351 മു​​ത​​ൽ 170050030401 വ​​രെ​​യു​​ള്ള ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ്് ടാ​​ക്സേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി മു​​ള​​ന്തു​​രു​​ത്തി ത​​ല​​കോ​​ട് നി​​ർ​​മ​​ല ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.