Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ (ഐ​ഇ​ടി) ബി​ടെ​കി​ന് ഒ​ഴി​വു​ള്ള ര​ണ്ടാം​വ​ര്‍​ഷ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി സീ​റ്റു​ക​ളി​ലേ​ക്ക് 30ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. എ​ല്‍​ഇ​ടി 2019 റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ്രോ​സ്പെ​ക്ട​സി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും, ഫീ​സും സ​ഹി​തം പ​ക​ല്‍ 12 മ​ണി​ക്ക​കം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​കു​ന്ന​വ​ര്‍​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കും. ഏ​തെ​ങ്കി​ലും കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​കാ​ത്ത പ​ക്ഷം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2400223, 2407536.

ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ബി​ടെ​ക് ഇ​സി​ഇ, ഇ​ഇ​ഇ, ഐ​ടി, എം​ഇ, പി​ടി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ല്‍ ഒ​ഴി​വു​ള്ള ഒ​ന്നാം വ​ര്‍​ഷ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്ക് 29ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. കീം 2019 ​റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ പ്രോ​സ്പെ​ക്ട​സി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം ഉ​ച്ച​യ്ക്ക് 12 ന​കം ഐ​ഇ​ടി​യി​ല്‍ ഹാ​ജ​രാ​ക​ണം. ഏ​തെ​ങ്കി​ലും കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​നാ​കാ​ത്ത പ​ക്ഷം പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2400223, 0494 2407536.

പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ അ​ഭി​മു​ഖം

എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് 12, 13 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വെ​ച്ച അ​ഭി​മു​ഖം സെ​പ്റ്റം​ബ​ര്‍ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

എം​എ ഫി​ലോ​സ​ഫി വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ര്‍​ഷ എം​എ ഫി​ലോ​സ​ഫി വാ​ചാ പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് പ​രീ​ക്ഷാ​ഭ​വ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

മാ​റ്റി വെ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​സി​ജെ/​എം​ടി​ടി​എം/​എം​ബി​ഇ/​എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്, 2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 18 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് ഇ​ന്‍ നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.
2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്ഷാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ദേ​ശീ​യ​സെ​മി​നാ​ർ തു​ട​ങ്ങി

അം​ഗ​പ​രി​മി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഗാ​ന്ധി ചെ​യ​റും എ​ഡ​ബ്ല്യൂ​എ​ച്ചും റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി ചേ​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്കം. സെ​മി​നാ​ര്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി ചെ​യ​ര്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍ .എ​സ്.​പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഡോ.​സി.​പി.​അ​ബൂ​ബ​ക്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​കെ.​മു​സ്ത​ഫ, ഉ​മ​ര്‍ , അ​മൃ​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​റു​പ​തോ​ളം അ​ധ്യാ​പ​ക​രും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രും ക്യ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 29ന് ​സ​മാ​പി​ക്കും.



അ​റ​ബി യു​ജി​സി നെ​റ്റ് കോ​ച്ചിം​ഗ്
അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.