ഒന്നാം സെമസ്റ്റർ എംഎഡ് ഫലം പ്രസിദ്ധീകരിച്ചു
Friday, September 6, 2019 11:22 PM IST
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎഡ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ്, റെഗുലർ, സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ആക്ചൂറിയൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎ തമിഴ് (സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മാർച്ചിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി ഓണേഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മാർച്ചിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് എൻവയണ്മെന്റൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എൻവയണ്മെന്റ് സയൻസസ് ആൻഡ് മാനേജ്മെന്റ് (201416 അഡ്മിഷൻ സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ ബിഎഫ്ടി (സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഐരാപുരം സിഇടി കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് ആൻഡ് ടെക്നോളജിയിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റർ നന്പർ 170021084558 വിദ്യാർഥിയുടെ പ്രാക്ടിക്കൽ 16ന് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ ബിഎഫ്ടി (സിബിസിഎസ്എസ് 201316 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ചങ്ങനാശേരി അസംപ്ഷൻ കോളജിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റർ നന്പർ 150021245587 വിദ്യാർഥിയുടെ പ്രാക്ടിക്കൽ 17ന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എംഎ സോഷ്യൽ വർക്ക്
റിഹാബിലിറ്റേഷൻ കൗണ്സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ എംജി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തുന്ന എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ പ്രോഗ്രാമിലേക്ക് 18 വരെ അപേക്ഷിക്കാം. 20 സീറ്റാണുള്ളത്.
ബിരുദധാരികൾക്ക് അപേക്ഷ നൽകാം.
വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.