മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്ത് 18 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 23 മുതൽ അതാത് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 മാർച്ച് മാസം നടത്തിയ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം അഞ്ചാം സെമസ്റ്റർ ബിടെക് (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി 25. 2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്സി ഫിസിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഫെബ്രുവരിയിൽ നടത്തിയ എംഎ ഇക്കണോമിക്സ് രണ്ടാം വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്ലിസ്റ്റുകൾ 20 തീയതി മുതൽ സെക്ഷനിൽ നിന്നും (പാളയം) ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റാം.
2019 ഫെബ്രുവരി മാസം നടത്തിയ രണ്ടാംവർഷ എംഎ ഹിന്ദി പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ സെക്ഷനിൽ നിന്നും ഹാൾടിക്കറ്റുകൾ ഹാജരാക്കി 18 മുതൽ കൈപ്പറ്റാം. 2019 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 24. 2018 നവംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2018 അഡ്മിഷൻ റഗുലർ) 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വൈബ്സൈറ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 മാർച്ചിൽ നടത്തിയ (എഫ്ഡിപി സിബിസിഎസ്) അഞ്ചാം സെമസ്റ്റർ പ്രൈയർ ടു 2013 അഡ്മിഷൻ മേഴ്സി ചാൻസ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്ഡബ്ല്യൂ (2014 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ (2015 സ്കീം, 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 ജനുവരിയിൽ നടത്തിയ (എഫ്ഡിപി സിബിസിഎസ്) ആറാം സെമസ്റ്റർ (2010 മുതൽ 2012 വരെ അഡ്മിഷൻ) മേഴ്സിചാൻസ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2018 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിബിഎ 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്, 2013, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ), 2019 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്റ് സ്കൾപ്പ്ച്ചർ), രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിആർസിബിസിഎസ്എസ് ബിസിഎ ഡിഗ്രി കോഴ്സിന്റെ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2013 മുതൽ 2016 അഡ്മിഷൻ വരെ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (350) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2014 അഡ്മിഷൻ മുതൽ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി), ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018അഡ്മിഷൻ റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013, 2014, 2015, 2016 സപ്ലിമെന്ററി, 2017 ഇംപ്രൂവ്മെന്റ്, 2018 റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) 138 2 (യ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്, 2013, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂണിൽ നടത്തിയ ഒന്നും രണ്ടും മൂന്നും വർഷ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (ത്രീമെയിൻ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഫ്ലൈനായി 26വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ബിടെക് ഡിഗ്രി 2013 സ്കീം (സപ്ലിമെന്ററി) ഫെബ്രുവരി/മാർച്ച് 2019 സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ്, എയറനോട്ടിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്സി മാത്തമാറ്റിക്സിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്. നിലവിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ 16ന് രാവിലെ 11ന് മുന്‍പായി കോളജിൽ ഹാജരാകണം. 11വരെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. നിലവിലെ റാങ്ക് പട്ടികയ്ക്ക് പുറത്തുള്ളവരെയും നിശ്ചിത സമയപരിധി കഴിഞ്ഞ് ഹാജരാകുന്നവരെയും പരിഗണിക്കുന്നതല്ല.
ഡിസർട്ടേഷൻ ആൻഡ് വൈവാ വോസി
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന രണ്ടാം സെമസ്റ്റർ എംഎൽ ഐഎസ്സി (എസ്ഡിഇ 2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ ആൻഡ് വൈവാ വോസി (എൽഐഎസ്എം 58) പരീക്ഷ 19ന് എസ്ഡിഇ പാളയം സെന്ററിൽ രാവിലെ 10 മുതൽ നടത്തും.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഒക്ടോബർ 21, 28, നവംബർ 11 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് സപ്ലിമെന്ററി (2003 സ്കീം) പരീക്ഷകൾക്ക് 28 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ ഒന്നു വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ അഞ്ച് വരെയും ഫീസ് അടച്ച് അപേക്ഷിക്കാം. 2014 അഡ്മിഷൻ മുതലുള്ളവർക്ക് ഓണ്‍ലൈനായും, 2014 അഡ്മിഷനു മുന്പുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം.
കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ 18ന് ആരംഭിക്കും. പിഴയില്ലാതെ സെപ്റ്റംബർ 26 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ ഒന്നുവരെയും 400 രൂപാ പിഴയോടുകൂടി ഒക്ടോബർ അഞ്ച്വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
17ന് ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ ഫൈവ് ഇയർ എംബിഎ (ഇന്റഗ്രേറ്റഡ്) സെപ്റ്റംബർ/ഒക്ടോബർ 2019 (2015 സ്കീം) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ അഞ്ചൽ സെന്ററായ മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സെപ്റ്റംബറിൽ തുടങ്ങുന്ന ഡിസിഎ, കന്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും: 9495703248/8129849448.
കണ്‍സൾട്ടൻസി സർവീസ്
സർവകലാശാലയുടെ കീഴിലുളള ജർമ്മൻ പഠന വകുപ്പിൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ശാസ്ത്ര സാങ്കേതിക രേഖകൾ, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, ഇന്റർപ്രട്ടേഷൻ തർജ്ജമയും അറ്റസ്റ്റേഷനും ജർമൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
ഫയൽ അദാലത്ത്
സർവകലാശാലയുടെ സെനറ്റ് ഹൗസ് കാന്പസിൽ 26ന് ഫയൽ അദാലത്ത് നടത്തും. അദാലത്തിനായി ഓണ്‍ലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർക്ക് 26നു രാവിലെ 10.30 ന് സെനറ്റ് ഹൗസ് കാന്പസ്, പാളയത്ത് ഹാജരാകാവുന്നതാണ്.