ഒന്നാംവർഷ ബിഎച്ച്എംഎസ് ക്ലാസ്
Friday, September 20, 2019 11:18 PM IST
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ഒന്നാം വർഷ ബിഎച്ച്എംഎസ് ക്ലാസുകൾ 25ന് ആരംഭിക്കും. വിദ്യാർഥികൾ രാവിലെ 10ന് ഹാജരാകണം.