Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
22ന് ​ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2003 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (2012 അ​ഡ്മി​ഷ​ൻ മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ വ​രെ), മേ​ഴ്സി​ചാ​ൻ​സ് (2004 അ​ഡ്മി​ഷ​ൻ) വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (dts) പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ ന​വം​ബ​ർ ഒ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ അ​ഞ്ച്‌​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2018 (2013 സ്കീം) , ​അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം മാ​ർ​ച്ച് 2019 (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യൂ​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ​ജെ 7) ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 18 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ മോ​ണിം​ഗ് ബാ​ച്ച് : സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) ൽ ​ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി, ഫീ​സ്: 6000 രൂ​പ, ക്ലാ​സ്: ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. പി​എം​ജി​യി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ:04712302523.



ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാം
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ എ​ല്‍​എ​ല്‍​ബി ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി​ല്ല
ബി​എ ആ​ന്വ​ൽ സ്കീം - ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യ്ക്ക് മാ​റ്റം
പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷാ​ഫീ​സ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫ​ലം
പി​ജി എ​ൻ​ട്ര​ൻ​സ് - തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചി​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി, എ​ൽ​എ​ൽ​ബി, പ​രീ​ക്ഷ​ക​ൾ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.