University News
പ​രീ​ക്ഷാ ഫീ​സ്
2019 ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി ( 2019 സ്കീം ​റ​ഗു​ല​ർ & 2015 സ്കീം ​ഇം​പ്രൂ​വ്മെ​ൻ​റ്/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 29 വ​രെ​യും ഫീ​സ​ട​ച്ച് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 16ന് ​ആ​രം​ഭി​ച്ചു.


തീ​യ​തി നീ​ട്ടി

30ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (മൂ​ന്നു​വ​ർ​ഷം) പ​രീ​ക്ഷാ​ഫീ​സ് (2013 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം) അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 21 ലേ​ക്ക് നീ​ട്ടി.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് (മേ​ഴ്സി ചാ​ൻ​സ് 2010, 2011 അ​ഡ്മി​ഷ​ൻ : സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 31ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ( 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ൻ​റ് 2014 HYPERLINK "tel:20142013"&HYPERLINK "tel:20142013" HYPERLINK "tel:20142013"2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 മു​ത​ൽ ന​ട​ത്തും.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​കാ​ര​മു​ള്ള ബി​എ​സ്‌​സി സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 22 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ കോ​ർ ഫി​സി​ക്സ് പ​രീ​ക്ഷ​ക​ൾ 18 നും 22 ​നും അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​ഫ​ലം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി, എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എം​എ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ൻ​റ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു .സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 26. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.