അറബി യുജിസി നെറ്റ് കോച്ചിംഗ്
Saturday, October 19, 2019 8:01 PM IST
ഇസ്ലാമിക് ചെയറില്‍ അറബി വിഷയത്തില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസ് ആരംഭിക്കുന്നു. താല്പര്യമുള്ളവര് 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ . 7736418428, 9746904678.
പ്രിന്റിംഗ് ടെക്നോളജി അധ്യാപക ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രിന്റിംഗ് ടെക്നോളജി വകുപ്പില്‍ അധ്യാപക തസ്തികയില്‍ രണ്ട് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 21ന് വാക്ഇൻഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ www.cuiet.info വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ട്, ആറ് സെമസ്റ്റര്‍ എല്‍ .എല്‍.ബി (ത്രിവത്സരം), നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.