University News
ടൈം​ടേ​ബി​ൾ
സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ/​ബി​എം എം​എ​എം (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി), 2015 സ്കീം ​പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് വൈ​വ​യു​ടേ​യും വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് വൈ​വ​യു​ടേ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201920 വ​ർ​ഷ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌​സി, എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 23 മു​ത​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.